Monday, 25 January 2016

Kozhikode's 10th consecutive win of the Gold Cup -- School Kalolsavam 2016


Congratulations!!!



കലാ കേരളത്തിന്റെ അവസാന വാക്ക് കോഴിക്കോട് തന്നെയെന്നു വിളിച്ചോതിക്കൊണ്ട് തുടർച്ചയായി പത്താം തവണയും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കിരീടം നേടിയ കലാകേരളത്തിന്റെ വരദാനമായ കോഴിക്കോടിന്റെ കുട്ടികലാകാരൻമാർക്ക് അഭിനന്ദനങ്ങൾ

It is Kozhikode's 10th consecutive win of the Gold Cup since the 47th State School Kalolsavam that was held in Kannur. Last year, they shared the winner's trophy with Palakkad....

Random pics of the performance